ഗണിതത്തിലെ നാട്ടറിവുകളും മറ്റ് പരന്വരാഗത കുസൃതിക്കണക്കുകളും അവതരിപ്പിച്ചുകൊണ്ട് മത്സ്യത്തൊഴിലാളിയായ വടക്കേക്കാട്ടിലെ സുനില്‍ ശ്രദ്ധേയമായി. ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലാസ്സിന് ക്ലബ്ബ് സ്പോണ്‍സര്‍ ഗീതാകുമാരി ടീച്ചര്‍ സ്വാഗതം പറഞ്ഞു. ചടങ്ങിന് നാരായണന്‍ മാഷ് നന്ദി രേഖപ്പെടുത്തി.
നീല ബാഗ്രൗണ്ടില്‍ നീല ഫോണ്ട് ഒഴിവാക്കാം
മറുപടിഇല്ലാതാക്കൂ