സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണം.
പടന്ന M R V H S മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീ. നാരായണന്‍ മാസ്റ്റര്‍ "ജന്മി-കുടിയാന്‍ വ്യവസ്ഥ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തി. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. പ്രീതി ടീച്ചര്‍,ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ