 |
ഷിഫ,ഇര്‍ഫാന,ആതിര,ഗീതു |
 |
ഷിഫ,ഇര്‍ഫാന,സുല്‍ഫത്ത്,ഗീതു,അശ്വതി |
തൃക്കരിപ്പൂര്‍ GVHSS ല്‍ നടക്കുന്ന sub dist. സ്കൂള്‍ കലോല്‍സവത്തിന് അവതരിപ്പിക്കാനുള്ള നാടകം -പെണ്ണുംപുലിയും - കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു. സ്കൂള്‍ PTA എക്സിക്യുട്ടീവ് അംഗവും നാടകപ്രവര്‍ത്തകനുമായ സുധാകരന്‍ സംവിധാനം ചെയ്ത നാടകത്തില്‍ ഷിഫ, ഇര്‍ഫാന, സുല്‍ഫത്ത്, ഗീതു, അശ്വതി, ആതിര, വിജിന എന്നീ വിദ്യാര്‍ഥിനികള്‍ അഭിനയിച്ചു. ശര്‍മിന, ആയിഷാബി എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ