സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

Two days Camp for Girls



Camp inaugurated by PTA President Sri. Muhammed Ashraf K A
Welcome Speech-Naroth balakrishnan
Presidential Address- Headmaster Sri.T V Rajan
ഗവണ്‍മെന്‍റ് യു പി സ്കൂള്‍ പടന്നയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് (മാര്‍ച്ച് 8&9) PTA പ്രസിഡന്‍റ് Sri. Muhammed Ashraf K A ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ Sri.T V Rajan ആധ്യക്ഷ്യം വഹിച്ച ചടങ്ങിന് Naroth Balakrishnan സ്വാഗതം പറഞ്ഞു. ക്യാമ്പ് ഡയരക്ടര്‍ Smt. Sreeja teacher ക്യാമ്പിന്റെ കാര്യപരിപാടികള്‍ വിശദീകരിച്ചു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




M G Radhamani (Tr. GFVHSS chervathur)conducting Counselling Class for Girls 



Ornaments designing class by Pushpa
Ornaments designing class by Sreeja




Panchayath Vice President Smt.P C Subaida visiting  the Camp
designed ornaments with beads and threads by camp members

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ