കുട്ടികളില്‍ ഗണിതാഭിരുചി വളര്‍ത്താന്‍ സ്കൂളില്‍ ഗണിതോല്‍സവം നടത്തുന്നു. ഗണിത കേളികള്‍, കുസൃതി കണക്കുകള്‍, മാന്ത്രിക ചതുരങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍ -കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും അവസരം
21-06-2012 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന്ശ്രീ.കെ.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ