|
നാഗസാക്കി ദിനത്തില്‍ കുട്ടികള്‍ സഡാക്കോ പക്ഷികള്‍ ഉണ്ടാക്കിയപ്പോള്‍ |
പരീപാടികള്‍
*സ്കൂള്‍ ലീഡര്‍ തയ്യാറാക്കിയ യുദ്ധവിരുദ്ധ പ്രബന്ധാവതരണം
*സഡാക്കോ സുസൂക്കിയുടെ ഓര്‍മ്മയ്ക്കായി സഡാക്കോ പക്ഷികളുടെ നിര്‍മ്മാണം
*ഹിരോഷിമ CD പ്രദര്‍ശനം
*ലോകസമാധാനത്തിനായി ഒരു ഗാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ