അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട് ഗവ. യു. പി.സ്കൂള്‍ അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ പട്ടം പറത്തല്‍ മല്‍സരം നടത്തി. മല്‍സരത്തില്‍ 5എ ക്ലാസ്സിലെ ഐശ്വര്യയും 5ബി ക്ലാസ്സിലെ ഷാനിദും സമ്മാനം നേടി. ക്ലാസ്സ് ലീഡര്‍മാരായ സജീര്‍, ഫര്‍സാന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ