കയ്യൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ഉറുദു ക്വിസ്സില്‍ ഒന്നാം സ്ഥാനവും ഉറുദു കവിതാരചനയില്‍ രണ്ടാം സ്ഥാനവും നേടിയ സഫ്രജ കെ എം നെ സ്കൂള്‍ അസ്സംബ്ലിയില്‍ അനുമോദിച്ചു. ഹെഡ് മാസ്റ്റര്‍ ടി വി രാജന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ