സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

പുസ്തക പ്രദര്‍ശനം

വായനാവാരത്തോടനുബന്ധിച്ച് സ്കൂള്‍ ലൈബ്രറിയിലെ  ആയിരത്തോളം പുസ്തകങ്ങള്‍  പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം പുതിയ അനുഭവമായി.




1 അഭിപ്രായം:

  1. ബ്ലോഗ് മികച്ചരീതിയില്‍ മെയിന്റയിന്‍ ചെയ്യുന്നതിന് അഭിനന്ദനങ്ങള്‍...ഫോട്ടോ ഡോക്യുമെന്റേഷന്‍ നന്നായിട്ടുണ്ട്.ഫോട്ടോവിന് ചെറിയ രീതിയില്‍ വിവരണം നല്‍കിയാല്‍ നന്നാകുമായിരുന്നു.ബ്ലോഗ് വായനക്കാര്‍ക്ക് ഓരോ പരിപാടിയുടെയും വിശദാംശം മനസ്സിലാക്കാമല്ലോ.....

    മറുപടിഇല്ലാതാക്കൂ