സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

സ്വാതന്ത്ര്യദിനാഘോഷം2014


സ്‌കൂള്‍ അസംബ്ലിയില്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ.ഇ.പി.പ്രകാശന്റെ സാന്നിധ്യത്തില്‍ ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യദിനസന്ദേശറാലി, പായസദാനം എന്നിവ നടന്നു.















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ