സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

ലോക നാട്ടറിവ് ദിനം

ലോക നാട്ടറിവ് ദിനം
വെള്ളച്ചി മുത്തശ്ശിയുമായി അനുഭവം പങ്കിടലും നാട്ടിപ്പാട്ട് അവതരണവും പായ, ഓല മെടയലുമായി ഒരു ദിനം........... കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ