പടന്ന ഗവണ്മെന്റ് യു പി സ്‌കൂളില്‍ വ്യത്യസ്‌ത
ക്ലാസ്സുകളുടെ ആഭിമുഖ്യത്തില്‍ നടന്ന പുതുവത്സരാഘോഷം കേക്കുമുറിയും മറ്റ്
വ്യത്യസ്‌ത പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. കുട്ടികള്‍ സമ്ാനപ്പൊതികളും
മിഠായികളും ലഡുവും മറ്റും പരസ്പരം കൈമാറിയും പുതുവര്‍ഷത്തിന്റെ ഒന്നാം ദിനം
സന്തോഷഭരിതമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ