സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

രസതന്ത്ര കളി വണ്ടി

gups padne യില്‍ അവതരിപ്പിച്ച രസതന്ത്ര കളിവണ്ടി സംഗീതശില്‍പം

2011 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളില്‍ കാസറഗോഡ് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച "രസതന്ത്ര കളി വണ്ടി" എന്ന പരിപാടി ഏറെ കൈയടി നേടി. രസതന്ത്രത്തിലെ സൂത്രങ്ങള്‍ നാടകത്തിലൂടെയും ഗാനത്തിലൂടെയും കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ഏവര്‍ക്കും അത് കൗതുകമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ