ഏഴാം ക്ലാസ്സിലെ പഠനനിലവാരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ക്ലാസ്സ് PTA ല്‍ കുട്ടികള്‍ ചെയ്യുന്ന സയന്‍സ് പരീക്ഷണങ്ങള്‍ രക്ഷിതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ഏവര്‍ക്കും കൗതുകമായി. രസതന്ത്ര വര്‍ഷത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്ത ചടങ്ങിന് മധുസൂദനന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ