ഉദിനൂര്‍ GHSS സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചെറുവത്തൂര്‍ സബ്ജില്ലാ സ്പോര്‍ട്സ് മീറ്റില്‍ UP Kiddies girl വിഭാഗം long jump മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ GUPS Padne യിലെ T K ആയിഷത്ത് ശാബിറയ്ക്ക് പ്രൊഗ്രാം കമ്മറ്റി ചെയര്‍മാനും GUPS Padne-യിലെ ഹെഡ്മാസ്റ്ററുമായ ശ്രീ. T V രാജന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.
|
ഫാത്തിമത്ത് സുഹറ റിലേ മല്‍സരത്തില്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ