സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

ജില്ലാ പ്രവൃത്തി പരിചയ ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേള

കാഞ്ഞങ്ങാട് സൗത്ത് GHSS ല്‍ നടന്ന ജില്ലാ പ്രവൃത്തി പരിചയ ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയില്‍ vegetable painting with fabric painting വിഭാഗത്തില്‍  G U P S Padne യിലെ ഇര്‍ഫാന ഖാലിദ് ഒന്നാം സ്ഥാനം നേടി.
സാമൂഹ്യ ശാസ്ത്ര മേളയില്‍ സ്റ്റില്‍ മോഡല്‍ ഇനത്തില്‍ റിസ്വാനയും ശാമിലയും രണ്ടാം സ്ഥാനവും ശാസ്ത്ര മേളയില്‍ ആയിഷത്ത് ഷാബിറയും വിജിനയും ഉള്‍പ്പെട്ട ട്ടീം simple experiment ഇനത്തില്‍ മൂന്നാം സ്ഥാനവും നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ