സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

School Kalolsavam

അടുത്ത ആഴ്ച തൃക്കരിപ്പൂര്‍ GVHSS ല്‍ നടക്കുന്ന Chervathur Sub District സ്കൂള്‍ കലോല്‍സവം: മല്‍സരത്തിനുള്ള കുട്ടികളുടെ പരിശീലനം തുടങ്ങി. ഓരോ ഇനത്തിലും മല്‍സരിക്കുന്ന കുട്ടികളുടെ പരിശീലന ചുമതല ഓരോ അധ്യാപകര്‍ക്ക് നല്‍കി. ഗ്രൂപ്പിനത്തില്‍ നാടകം,സംഘഗാനം,സംഘനൃത്തം എന്നീ ഇനത്തില്‍ മല്‍സരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ