സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

Total Physical Fitness Programme

സ്കൂളിലെ UP ക്ലാസ്സിലെ കുട്ടികളുടെ കായിക ക്ഷമത പരിശോധന ആരംഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.രാജന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ 200ഓളം കുട്ടികളുടെ പരിശോധനയ്ക്ക് ലോഹിതാക്ഷന്‍, നാരായണന്‍,ശ്യാമള,ശ്രീജ,രാമചന്ദ്രന്‍,രഞ്ജിമ,ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി.

ഏഴാം ക്ലാസ്സിലെ നദീറ.വി, ഷംന മുഹമ്മദ് എന്നീ വിദ്യര്‍ഥിനികള്‍ പരിശോധനാഫലം  Data entry ചെയ്ത് upload ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ