സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

NOON-MEAL DAY CELEBRATION


നവന്വര്‍ 28 മുഴുവന്‍ വിദ്യാലയങ്ങളും ഉച്ച ഭക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ അസംബ്ലി ചേര്‍ന്നു ഈ ദിനത്തിന്റെ പ്രാധാന്യം ഹെഡ് മാസ്റ്റര്‍ വിശദീകരിച്ചു. രക്ഷിതാക്കളുടെയും അധ്യപകരുടെയും സഹകരണത്തോടെ ഒരുക്കിയ  വിഭവ സമൃദ്ധമായ സദ്യ ഉച്ചയ്ക്ക് കുട്ടികള്‍ക്ക് വിതരണം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ