ഏഴാം ക്ലാസ്സിലെ സയന്‍സ് പാഠഭാഗമായി ബന്ധപ്പെട്ട് കുട്ടികള്‍ പാടശേഖരം കാണാന്‍ പിലിക്കോട് വയലിലെത്തി.കുന്നിടിക്കുന്നതും പാടം നികത്തുന്നതുമായ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് കുട്ടികള്‍ക്ക് ബോധ്യമായി. ബാലകൃഷ്ണന്‍ മാസ്റ്റര്‍,മധു മാസ്റ്റര്‍,ശ്രീജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ