![]() |
Cake Distribution by Headmaster, Sri Rajan master |
23-12-2011 വെള്ളിയാഴ്ച 2 മണി മുതല്‍ സ്കൂളില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നടന്നു. യു പി ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ Greeting post cardകള്‍ post officeല്‍ ചെന്ന് പോസ്റ്റ് ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു. ക്രിസ്മസ് കേക്കിന്റെ വിതരണോല്‍ഘാടനം ഹെഡ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
![]() |

![]() |
കുട്ടികള്‍ തയ്യാറാക്കിയ ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ