
യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു.
പടന്ന PHC യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.രാജീവന്‍ "ആരോഗ്യവും
ഭക്ഷണവും" എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുത്തു. കുട്ടികളുടെ
സംശയങ്ങള്‍ക്ക് മറുപടി നല്‍കി. അഞ്ചാം ക്ലാസ്സിലെ സഹീര്‍ സ്വഗതം ആശംസിച്ച
ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഖദീജ നന്ദി
രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ