സബ് ജില്ല, ജില്ല തലങ്ങളില്‍ വ്യത്യസ്ത മല്‍സര ഇനങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ PTA പ്രസിഡന്‍റ് ശ്രീ.മുഹമ്മദ് അഷ്റഫാണ് സമ്മാങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ