S S A കാസറഗോഡ്, BRC ചെറുവത്തൂര്‍, പടന്ന ഗവ. യു. പി.സ്കൂള്‍ രക്ഷാകര്‍ത്തൃ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസ്സ് 13.12.11 ചൊവ്വാഴ്ച 2 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീ. മമ്മൂട്ടി ഹാജി ഉല്‍ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ.രാജന്‍ മാസ്റ്റര്‍ സ്വാഗതം ചെയ്ത ചടങ്ങില്‍ PTA പ്രസിഡന്‍റ് ശ്രീ. മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ചു. മദര്‍ PTA പ്രസിഡന്‍റ്, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.ബാലകൃഷ്ണന്‍ നാറോത്ത് എന്നിവര്‍ ആശംസ നേര്‍ന്ന ചടങ്ങിന് ശ്രീ.നാരായണന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ അവകാശം, രക്ഷിതാക്കളുടെ ഉത്തരവാദിത്തം, സമൂഹത്തിന്റെ കടമ, ഗവണ്‍മെന്‍റിന്റെ ഉത്തരവാദിത്തം ഇത്തരം വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി ശ്രീ.ബാബു മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ക്ലാസ്സില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് ബാബു മാസ്റ്റര്‍ മറുപടി നല്‍കി.
Parental Orientation Class

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ