അധ്യാപക പരിശീലനത്തിനായി സ്കൂളില്‍ എത്തി ഒരു മാസത്തിലേറെ കാലം സേവനം അനുഷ്ടിച്ച അധ്യാപക വിദ്യാര്‍ഥിനികള്‍ക്ക് സ്കൂള്‍ സ്റ്റാഫ് send off നല്‍കി. ഹെഡ് മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍,ബാബു മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍എന്നിവര്‍ പ്രസംഗിച്ചു.
 |
മറുപടി പ്രസംഗം-രഞ്ജിമ |
 |
മോണിഷ |
 |
നീതു |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ