സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ വന്‍ വിജയം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ G U P S പടന്നയിലെ അഞ്ചാം ക്ലാസ്സുകാരിക്ക് വന്‍ നേട്ടം. Fabric painting with vegetables വിഭാഗത്തില്‍ Aഗ്രേഡോടെ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ഇര്‍ഫാന ഖാലിദ് സ്കൂളിന്റെ അഭിമാനമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ