സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

ഇര്‍ഫാന ഖാലിദിന് സ്വീകരണം

സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ മികച്ച നേട്ടം കൈവരിച്ച ഇര്‍ഫാന ഖാലിദിന് സ്വീകരണം നല്‍കി. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. c.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.മമ്മൂട്ടി ഹാജി അധ്യക്ഷ്യം വഹിച്ചു.ഹെഡ് മാസ്റ്റര്‍, സുധാകരന്‍, ബാലകൃഷ്ണന്‍, മുനീര്‍, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ