സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

ഓണാഘോഷം 2012
















ഓണപ്പാട്ടുകള്‍ പാടിയും ക്ലാസ്സ് തലത്തില്‍ ഓണപ്പൂക്കള മല്‍സരമോരുക്കിയും പാല്‍പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസ്സദ്യ ഒരുക്കിയും സ്കൂളില്‍ തിരുവോണത്തെ വരവേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ